Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:42 AM IST Updated On
date_range 10 Jun 2022 5:42 AM ISTപ്രകടനപത്രികയുമായി പുറ്റുമാനൂർ ഗവ യു.പി സ്കൂൾ
text_fieldsbookmark_border
പള്ളിക്കര: അമ്പതിന കർമപദ്ധതികൾ ഉൾപ്പെടുത്തി വിദ്യാലയത്തിന് . അധ്യയന വർഷം വിദ്യാലയത്തിൽനിന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഭിക്കുന്ന സൗകര്യങ്ങളും സേവനങ്ങളും അച്ചടിച്ച് പുസ്തക രൂപത്തിൽ രക്ഷിതാക്കൾക്ക് നൽകും. അധ്യയന വർഷാവസാനം സോഷ്യൽ ഓഡിറ്റിങ് നടത്തും. കർമപദ്ധതിയുടെ പ്രകാശനം ശിഖ സുരേന്ദ്രൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സോണിയ മുരുകേശൻ മുഖ്യപ്രഭാഷണം നടത്തി. വടവുകോട് ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.ആർ. വിശ്വപ്പൻ, ജൂബിൾ ജോർജ്, ശ്രീരേഖ അജിത്ത്, എൽസി പൗലോസ്, മെംബർമാരായ ഷാജി ജോർജ്, ഉഷ വേണുഗോപാൽ, വിഷ്ണു വിജയൻ, സിജി നിഷാദ്, നടനും സംവിധായകനുമായ മേജർ രവി, പി.ടി.എ പ്രസിഡന്‍റ്, പി.കെ. ആനന്ദകുമാർ, സുജ സുരാഗ്, പ്രധാനാധ്യാപിക പി. അമ്പിളി എന്നിവർ സംസാരിച്ചു. പടം. പുറ്റുമാനൂർ ഗവ. സ്കൂളിലെ കർമ പദ്ധതി ശിഖാ സുരേന്ദ്രൻ പ്രകാശനം ചെയ്യുന്നു. (Em palli 2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
