Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാലൂക്ക് ആശുപത്രിക്ക് ...

താലൂക്ക് ആശുപത്രിക്ക് മാസ്കുകൾ നൽകി

text_fields
bookmark_border
കോതമംഗലം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കോതമംഗലം താലൂക്ക് ആശുപത്രിക്ക് 35,000 ത്തോളം മാസ്ക് വിതരണം നടത്തി. കോതമംഗലം സ്വദേശി അഭിലാഷ് മോഹനാണ് മാസ്​കുകൾ നൽകിയത്. സ്ഥിരംസമിതി അധ്യക്ഷരായ കെ.വി. തോമസ്, കെ.എ. നൗഷാദ് എന്നിവരുടെ സാന്നിധ്യത്തിൽ ആശുപത്രി സൂപ്രണ്ട് എൻ.യു. അഞ്ജലി മാസ്കുകൾ ഏറ്റുവാങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story