Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅംഗൻവാടി മന്ദിരം...

അംഗൻവാടി മന്ദിരം നാടിന് സമർപ്പിച്ചു

text_fields
bookmark_border
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് 16ാം വാർഡിൽ വാടകക്ക് പ്രവർത്തിച്ചിരുന്ന അംഗൻവാടിക്ക് ജില്ല പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ വനിയോഗിച്ച് നിർമിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. സ്ഥലം സൗജന്യമായി നൽകിയ കോട്ടയിൽ റഷീദിന്റെ കുടുംബത്തെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, ജില്ല പഞ്ചായത്തംഗം റഷീദ സലിം, മുൻ മെംബർ കെ.എം. പരീത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ, സ്ഥിരംസമിതി അധ്യക്ഷരായ എൻ.ബി. ജമാൽ, എം.എം. അലി, അംഗം ഷറഫിയ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story