Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅംബേദ്കർ എസ്.സി...

അംബേദ്കർ എസ്.സി പരിശീലനകേന്ദ്രം തുറന്നു

text_fields
bookmark_border
അംബേദ്കർ എസ്.സി പരിശീലനകേന്ദ്രം തുറന്നു
cancel
മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് എസ്.സി ഘടകപദ്ധതിയിൽപെടുത്തി 11 ലക്ഷം ചെലവിട്ട് നിർമാണം പൂർത്തീകരിച്ച ഡോ.ബി.ആർ. അംബേദ്കർ എസ്.സി പരിശീലന കേന്ദ്രത്തിന്‍റെയും എസ്.സി ഉദ്യോഗാർഥികൾക്കുള്ള പി.എസ്.സി പരിശീലന പദ്ധതിയായ 'മാർഗദീപ'ത്തിന്‍റെയും ഉദ്ഘാടനം കലക്ടർ ജാഫർ മാലിക് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പ്രഫ.ജോസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ മേഴ്സി ജോർജ്, ബ്ലോക്ക് കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.ജി. രാധാകൃഷ്ണൻ, അസി.ഡെവലപ്മെന്‍റ്​ കമീഷണർ കെ.ജി. ബാബു എന്നിവർ സംസാരിച്ചു. ചിത്രം- ഡോ.ബി.ആർ. അംബേദ്കർ എസ്.സി പരിശീലനകേന്ദ്രത്തിന്‍റെ ഉദ്ഘാടനം കലക്ടർ ജാഫർ മാലിക് നിർവഹിക്കുന്നു EM Mvpa 6 Block
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story