Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിഡിയോ പ്രദര്‍ശനവും...

വിഡിയോ പ്രദര്‍ശനവും പൊതുസമ്മേളനവും നടത്തി

text_fields
bookmark_border
വിഡിയോ പ്രദര്‍ശനവും പൊതുസമ്മേളനവും നടത്തി
cancel
പെരുമ്പാവൂര്‍: ''ആഭ്യന്തരം കാണാതെപോയ വിദ്വേഷ പ്രചാരണങ്ങള്‍'' എന്ന തലക്കെട്ടില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന വിഡിയോ പ്രദര്‍ശനത്തിന്റെ ഭാഗമായി പെരുമ്പാവൂരില്‍ പ്രദര്‍ശനവും പൊതുയോഗവും സംഘടിപ്പിച്ചു. യാത്രി നിവാസില്‍ സംസ്ഥാന സമിതി അംഗം പി.വി. ശുഹൈബ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.എസ്. നൗഷാദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി നിയാസ് മക്കാര്‍ സ്വാഗതവും ജില്ല കമ്മിറ്റി അംഗം കബീര്‍ പാറപ്പുറം നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story