Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:40 AM IST Updated On
date_range 9 Jun 2022 5:40 AM ISTചരമം- അബ്ദുൽ കരീം
text_fieldsbookmark_border
വായ്പൂര്: കണ്ടൻകുളം സ്റ്റോഴ്സ് ഉടമ കണ്ടൻകുളത്ത് ടി.എം. അബ്ദുൽ കരീം (72) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കൾ: അൻസാരി (വടകര സ്റ്റോഴ്സ്), അൻസൽന. മരുമക്കൾ: മുഹമ്മദ് ഷാലീക്, സബീന ബീവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
