Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹജ്ജ് ക്യാമ്പിലേക്ക്...

ഹജ്ജ് ക്യാമ്പിലേക്ക് മാസ്ക് നൽകി

text_fields
bookmark_border
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലേക്ക് അയ്യായിരം മാസ്ക് സൗജന്യമായി നൽകി വേൾഡ് മലയാളി ഫെഡറേഷൻ ഇറ്റലി ചാപ്റ്റർ. സംസ്ഥാന പ്രസിഡന്‍റ്​ ടി.ബി. നാസറിൽനിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി.ടി. അക്ബർ ഏറ്റുവാങ്ങി. ക്യാമ്പ് ഓർഗനൈസിങ്ങ് കമ്മിറ്റി അസി. ജനറൽ കൺവീനർ എം.എസ് അനസ് ഹാജി, ഡബ്ല്യു.എം.എഫ് ജില്ല പ്രസിഡന്‍റ്​ രാജേഷ് മാത്യു, സെക്രട്ടറി റോയി വർഗീസ്, ഹജ്ജ് കമ്മിറ്റി അസി.സെക്രട്ടറി എൻ. മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story