Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകക്കൂസ് മാലിന്യം തള്ളി

കക്കൂസ് മാലിന്യം തള്ളി

text_fields
bookmark_border
കക്കൂസ് മാലിന്യം തള്ളി
cancel
കാലടി: സംസ്കൃത യൂനിവേഴ്സിറ്റി കനാൽ ബണ്ട് റോഡിന് സമീപമുള്ള കനാലിൽ ചൊവ്വാഴ്ച രാത്രി 10.30ന് സാമൂഹ്യവിരുദ്ധർ . ഒരു ടാങ്കർ ലോറിയിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യമാണ് കനാലിലേക്ക് തള്ളിയത്. പല ദിവസങ്ങളിലും കക്കൂസ് മാലിന്യം ഇവിടെ കനാലിലേക്ക് തള്ളുന്നതായി പ്രദേശവാസികൾക്ക് പരാതിയുണ്ട്. പൊലീസിൽ പരാതി നൽകിയതായി വാർഡ് അംഗം പി.ബി. സജീവ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story