Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:38 AM IST Updated On
date_range 9 Jun 2022 5:38 AM ISTഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകി
text_fieldsbookmark_border
മലയാറ്റൂർ: മലയാറ്റൂർ- നീലീശ്വരം പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു. ജില്ല പഞ്ചായത്തംഗം അനിമോൾ ബേബി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സെബി കിടങ്ങേൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
