Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 5:39 AM IST Updated On
date_range 6 Jun 2022 5:39 AM ISTവൃക്ഷത്തൈകളും സസ്യങ്ങളും നട്ടുപിടിപ്പിച്ചു
text_fieldsbookmark_border
കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്ത് ലോക പരിസ്ഥിതി ദിനത്തിൽ പൊതുസ്ഥലങ്ങളുൾപ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന ഇടങ്ങളിൽ ഹരിതകേരള മിഷനുമായി സഹകരിച്ച് . കാക്കൂർ ഗവ. എൽ.പി സ്കൂളിൽ പഞ്ചായത്ത് അധ്യക്ഷ രമ മുരളീധരകൈമൾ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. സന്ധ്യാമോൾ പ്രകാശ്, പഞ്ചായത്ത് അംഗങ്ങളായ രെജു കരിമ്പനക്കൽ, എം.സി. അജി, ബീന എലിയാസ്, ആലീസ് ബിനു എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story