Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിസ്ഥിതി ദിനം...

പരിസ്ഥിതി ദിനം ആചരിച്ചു

text_fields
bookmark_border
പരിസ്ഥിതി ദിനം ആചരിച്ചു
cancel
പള്ളിക്കര: പുറ്റുമാനൂർ ഗവ യു. പി സ്കൂളിൽ മാതൃസംഘത്തി‍ൻെറ നേതൃത്വത്തിൽ അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണം വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ.കെ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. മാതൃസംഘം അധ്യക്ഷ സുജ സുരാഗ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജൂബിൾ ജോർജ്, വാർഡ് മെംബർ വിഷ്ണു വിജയൻ, ആർ. ഹരിഹരൻ, പി.എ. ശങ്കുണ്ണി, ലൈജു വർഗീസ്, എം.എസ്. വിജയകുമാർ, ബൈജു വർഗീസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പടം. പുറ്റുമാനൂർ ഗവ. സകൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ.കെ. അശോക്​ കുമാർ ഉദ്ഘാടനം ചെയ്യുന്നു (em palli 3
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story