Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 5:41 AM IST Updated On
date_range 5 Jun 2022 5:41 AM ISTഅംഗൻവാടി പ്രവേശനോത്സവം
text_fieldsbookmark_border
പാറക്കടവ്: ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 167 അംഗൻവാടികളുടെ ബ്ലോക്ക്തല പ്രവേശനോത്സവം സംഘടിപ്പിച്ചു. കുറുപ്പനയം അംഗൻവാടിയിൽ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം നിർവഹിച്ചു. വാർഡംഗം അംബിക പ്രകാശൻ അധ്യക്ഷത വഹിച്ചു. പാറക്കടവ് ഐ.സി.ഡി.എസ് സി.ഡി.പി.ഒ സൂസൻ പോൾ, എൽദോ, സായി എന്നിവർ സംസാരിച്ചു. EA ANKA 4 BLOCK പാറക്കടവ് ബ്ലോക്ക് പഞ്ചായത്തുതല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story