Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഭിഭാഷകനെ മർദിച്ചയാളെ...

അഭിഭാഷകനെ മർദിച്ചയാളെ ജഡ്ജി നേരിട്ട്​ പൊലീസിൽ ഏൽപ്പിച്ചു

text_fields
bookmark_border
കൊച്ചി: ഹൈകോടതി . എറണാകുളം ഫോർഷോർ റോഡിൽ വെള്ളിയാഴ്ച രാവിലെ 10നാണ്​ സംഭവം. ഹൈകോടതിയിലേക്ക് കാറിൽ പോകുകയായിരുന്ന അഡ്വ. ലിയോ ലൂക്കോസിനാണ് മർദനമേറ്റത്. ലിയോ സഞ്ചരിച്ച കാറിന്‍റെ പിൻവശത്ത് കാർ ഇടിപ്പിച്ച ശേഷം ഇറങ്ങിവന്ന് മർദിക്കുകയായിരുന്നു. തൊടുപുഴ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് ആക്രമണം നടത്തിയത്. ഇതേസമയം അത് വഴി സഞ്ചരിക്കുകയായിരുന്ന ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് കൂടെ ഉണ്ടായിരുന്ന പൊലീസുകാരനെ കൊണ്ട് പ്രതിയെ കസ്റ്റഡിയിൽ എടുപ്പിക്കുകയായിരുന്നു. പരിക്കേറ്റ അഭിഭാഷകൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story