Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയു.ജി.സി നെറ്റ്‌ ...

യു.ജി.സി നെറ്റ്‌ പരീക്ഷ പരിശീലനം

text_fields
bookmark_border
കൊച്ചി: സന്നദ്ധ സംഘടനയായ സൊലേസ് ഫൗണ്ടേഷൻ ഈ വർഷത്തെ നെറ്റ്‌ പരീക്ഷക്ക് തയാറെടുക്കുന്നവർക്കുള്ള ജനറൽ പേപ്പർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഈമാസം 15 മുതൽ ജെ.ആർ.എഫ്​ യോഗ്യത നേടിയ വിദഗ്​ധർ നേതൃത്വം കൊടുക്കുന്ന ഓൺലൈൻ ക്ലാസുകളും മോക് ടെസ്റ്റുകളും അടങ്ങിയ 20 ദിവസത്തെ പരിശീലനത്തിന്​ സംവരണ വിഭാഗങ്ങൾക്ക് സ്‌കോളർഷിപ് നൽകും. ​ഫോൺ: 7594886161, 8592818226.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story