Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസർക്കാറിന്റെ...

സർക്കാറിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടി- ഹൈബി ഈഡൻ

text_fields
bookmark_border
കൊച്ചി: ഇടതു സർക്കാറിന്റെ ധാർഷ്ട്യത്തിനും ധിക്കാരത്തിനും തൃക്കാക്കരയിലെ ജനങ്ങൾ നൽകിയ മറുപടിയാണ് ജനവിധിയെന്ന് ഹൈബി ഈഡൻ എം.പി. കേരളത്തിലെ പൊതുവായ ജന മനസ്സ്​ ഇതിലൂടെ വെളിപ്പെട്ടു. പി.ടിയുടെ ഓർമകൾ ഇന്നും ജനമനസ്സുകളിൽ ഉണ്ടെന്ന് ജനവിധി തെളിയിക്കുന്നു. ഉമ തോമസ് മികച്ച പ്രതിനിധിയായിരിക്കും. കേരളത്തിൽ ഉടനീളമുള്ള യു.ഡി.എഫ് പ്രവർത്തകർക്ക് പുതിയ ഊർജം നൽകാൻ തെരഞ്ഞെടുപ്പ് ഫലം സഹായകമാകും. മെൽബണിൽ ആസ്ട്രേലിയ ഇന്ത്യ യൂത്ത് ഡയലോഗിൽ പങ്കെടുക്കുന്നതിനാൽ വിജയാഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിച്ചില്ല എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story