Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവായ്​ മൂടിക്കെട്ടി...

വായ്​ മൂടിക്കെട്ടി സമരം

text_fields
bookmark_border
വൈപ്പിന്‍: കോണ്‍ഗ്രസ് (ഐ) നായരമ്പലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നായരമ്പലം ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വായ് മൂടി​ക്കെട്ടി സമരം നടത്തി. ഡ്യൂട്ടി സമയത്ത് തെരുവില്‍ പ്രകടനം നടത്തിയ സെക്രട്ടറിക്കും മറ്റ് ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടാണ് സമരം. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി മുനമ്പം സന്തോഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ആര്‍.ജസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story