Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയ മിക്സഡ്...

ദേശീയ മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് ചാമ്പ്യന്‍ഷിപ്പിൽ കേരളത്തിന് നേട്ടം

text_fields
bookmark_border
ദേശീയ മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് ചാമ്പ്യന്‍ഷിപ്പിൽ കേരളത്തിന് നേട്ടം
cancel
പാറക്കടവ്: മധ്യപ്രദേശില്‍ സംഘടിപ്പിച്ച 'ദേശീയ മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് മികച്ച നേട്ടം. രണ്ടു വെള്ളിയും മൂന്നു വെങ്കലവും കരസ്ഥമാക്കി. സബ് ജൂനിയര്‍ വിഭാഗത്തില്‍ നീവ്സ് മരിയയും സീനിയര്‍ വിഭാഗത്തില്‍ റേച്ചല്‍ എല്‍സ തോമസും വെള്ളി മെഡല്‍ കരസ്ഥമാക്കി. ജെയ്സണ്‍, കെ.എസ്. ഹനീഫ, പി.പി. മുഹമ്മദ് അജ്മല്‍ എന്നിവര്‍ വെങ്കലവും നേടി. ജോയ്സ് വര്‍ഗീസിന് കീഴിലാണ് ഇവർ പരിശീലനം നേടിയത്. EA ANKA 04 ARTS ദേശീയ മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ മികവ് പുലര്‍ത്തിയ കേരള ടീം പരിശീലകന്‍ ജോയ്സ് വര്‍ഗീസ്, ദേശീയ ഒഫീഷ്യല്‍ എജിന്‍കുമാര്‍, ടീം മാനേജര്‍ സി. രൂപേഷ് എന്നിവര്‍ക്കൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story