Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിക്അപ്​ വാൻ ഇടിച്ച്​...

പിക്അപ്​ വാൻ ഇടിച്ച്​ യുവാവ്​ മരിച്ചു

text_fields
bookmark_border
പിക്അപ്​ വാൻ ഇടിച്ച്​ യുവാവ്​ മരിച്ചു
cancel
വടശ്ശേരിക്കര: ഇരുചക്ര വാഹനവും പിക്അപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരുചക്രവാഹനം ഓടിച്ച യുവാവ് മരിച്ചു. അഞ്ചൽ സ്വദേശിയായ പ്രമൽജിത് (26) ആണ് മരിച്ചത്. കുമ്പളാംപൊയ്കയിൽ വെച്ചായിരുന്നു അപകടം. മണ്ണാറക്കുളഞ്ഞി ഭാഗത്തുനിന്ന്​ വന്ന പിക്അപ് വാനും വടശ്ശേരിക്കരയിൽനിന്ന്​ വന്ന ഇരുചക്രവാഹനവും തമ്മിൽ ഇടിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story