Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:40 AM IST Updated On
date_range 1 Jun 2022 5:40 AM ISTചരമം ഗോപി
text_fieldsbookmark_border
എ. ഗോപി അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് അറവുകാട് വളപ്പിൽ വീട്ടിൽ എ. ഗോപി (84)നിര്യാതനായി. സി.പി.എം അറവുകാട് ബ്രാഞ്ചംഗമാണ്. പുന്നപ്ര ലോക്കൽ കമ്മിറ്റിയംഗം, കർഷക സംഘം പുന്നപ്ര മേഖല സെക്രട്ടറി, അറവുകാട് ഹൈസ്കൂൾ പ്യൂൺ എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ശാന്തമ്മ. മക്കൾ: ജ്യോതി, ദീപു, ഷിബു. മരുമക്കൾ: സുദർശനൻ, സിമിമോൾ, ശാരികമോൾ. സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story