Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
ചെങ്ങമനാട്: കപ്രശ്ശേരി ഗവ. യു.പി സ്കൂളില്‍ പാര്‍ട്ട്​ ടൈം സംസ്കൃതം അധ്യാപക ഒഴിവുണ്ട്. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഇന്‍റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. ആലുവ: തുരുത്തുമ്മല്‍ ഗവ.എല്‍.പി സ്കൂളില്‍ എല്‍.പി വിഭാഗം അധ്യാപകന്‍റെ ഒഴിവുണ്ട്. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വ്യാഴാഴ്ച രാവിലെ 11ന് ഇന്‍റര്‍വ്യൂവിന് ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story