Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഐ.എൻ.ടി.യു.സി ജില്ല...

ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചു

text_fields
bookmark_border
കൊച്ചി: ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി സംസ്ഥാന പ്രസിഡന്‍റ്​ ആർ. ചന്ദ്രശേഖന്‍റെ നേതൃത്വത്തിൽ പുനഃസംഘടിപ്പിച്ചു. ജില്ല പ്രസിഡന്‍റായി കെ.കെ. ഇബ്രാഹിംകുട്ടിയെ തെരഞ്ഞെടുത്തു. വൈസ്​ പ്രസിഡന്‍റുമാരായി പി.എം. അലിയാസ്​, അഡ്വ. എൻ.പി. അമ്മു, വി.ഇ. റഹീം, എസ്​.ബി. ചന്ദ്രശേഖരവാര്യർ, കെ.കെ. റഫീഖ്​, അഡ്വ. നസീബ ഷുക്കൂർ, ചന്ദ്രലേഖ ശശിധരൻ എന്നിവരെയും ജനറൽ സെക്രട്ടറിമാരായി ഏലിയാസ്​ കാരിപ്ര, ഇ. തറുവയ്​ കുട്ടി, പി.പി. അവറാച്ചൻ, ​സൈമൺ ഇടപ്പള്ളി, ബാബു സാനി, സൈബ താജുദ്ദീൻ എന്നിവരെയും തെരഞ്ഞെടുത്തു. സ്ലീബ സാമുവലാണ്​ ട്രഷറർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story