Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാർട്ടൂണിസ്റ്റ് ബാദുഷ...

കാർട്ടൂണിസ്റ്റ് ബാദുഷ അനുസ്മരണം

text_fields
bookmark_border
ea+ec ആലുവ: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ കാർട്ടൂണിസ്റ്റ് ബാദുഷ അനുസ്മരണവും കാർട്ടൂൺ, കാരിക്കേച്ചർ പ്രദർശനവും സംഘടിപ്പിക്കും. ജൂൺ രണ്ടിന് രാവിലെ 9.30മുതലാണ് പരിപാടി. വിദേശ രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാർ ബാദുഷയെ വരച്ച കാരിക്കേച്ചറുകൾ ഉൾപ്പെടുത്തിയുള്ള കാരിക്കേച്ചർ - കാർട്ടൂൺ എക്സിബിഷനാണ് സംഘടിപ്പിക്കുന്നത്. കാർട്ടൂൺമാൻ വരച്ച നിരവധി ചിത്രങ്ങളും ഉണ്ടാകും. വൈകീട്ട്​ വരെയുള്ള പരിപാടിയിൽ വിവിധ മേഖലകളിൽനിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ കാരിക്കേച്ചർ വരച്ചുനൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story