Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലർവാടി ബാലോത്സവം

മലർവാടി ബാലോത്സവം

text_fields
bookmark_border
മലർവാടി ബാലോത്സവം
cancel
ചെങ്ങമനാട്: മലർവാടി ബാലസംഘം യൂനിറ്റ് ബാലോത്സവം സംഘടിപ്പിച്ചു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷക്കീല മജീദ് സമ്മാനങ്ങൾ വിതരണം ചെയ്തു. മുഹമ്മദലി ചെങ്ങമനാട്, യൂനിറ്റ് കോഓഡിനേറ്റർ ഇ.എച്ച്. താജുദ്ദീൻ, ടി.കെ. ഇബ്രാഹിം കുഞ്ഞ്, മുഹമ്മദ് സ്വാലിഹുദ്ദീൻ, പി.എസ്. അക്ബർഷ, അമീൻ ത്വാഹ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story