Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:46 AM IST Updated On
date_range 31 May 2022 5:46 AM ISTചരമം ഹരികുമാർ
text_fieldsbookmark_border
ചേപ്പാട്: ഏവൂർ വടക്ക് കൊച്ചുതുണ്ടുതറയിൽ (സൗപർണിക) കെ. ഹരികുമാർ (56) നിര്യാതനായി. ന്യൂഡൽഹിയിൽ ആർമി ക്യാപ്റ്റൻ നഴ്‌സിങ് ഓഫിസറാണ്. ഭാര്യ: രാജശ്രീ (ബീന). മക്കൾ: ഹർഷ ഹരികുമാർ, ഹരിഗോവിന്ദ്. മരുമകൻ: രാജേന്ദർ ഠാക്കൂർ. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
