Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
കോതമംഗലം: ചെറുവട്ടൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ എല്‍.പി, യു.പി ക്ലാസുകളിലേക്കായി നാല് അധ്യാപക ഒഴിവുകളുണ്ട്​. എല്‍.പി, യു.പി ക്ലാസുകളില്‍ ഓരോ അറബിക് അധ്യാപക ഒഴിവും രണ്ട് എല്‍.പി അധ്യാപക ഒഴിവുമാണുള്ളത്. ഉദ്യോഗാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി വ്യാഴാഴ്ച രാവിലെയും ഉച്ചകഴിഞ്ഞുമായി നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story