Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിവിൽ സർവിസ്

സിവിൽ സർവിസ്

text_fields
bookmark_border
സിവിൽ സർവിസ്
cancel
കോതമംഗലം: പരീക്ഷയിൽ ഉന്നത വിജയവുമായി വാരപ്പെട്ടി സ്വദേശി. വാരപ്പെട്ടി മാമ്പിള്ളി രമേശ് - സീന ദമ്പതികളുടെ മകൻ സൗരവാണ് 535ാം റാങ്ക് കരസ്ഥമാക്കിയത്. മദ്രാസ് ഐ.ഐ.ടിയിൽ ഡെവലപ്മെന്‍റ്​ സ്റ്റഡീസിൽ എം.എ പൂർത്തിയാക്കി കോച്ചിങ്ങിന് തിരുവനന്തപുരത്ത് താമസിക്കുകയാണ്. കോതമംഗലം വിമലഗിരി സ്കൂളിലാണ് പ്ലസ് ടു വരെ പഠനം നടത്തിയത്. രണ്ടാം അവസരത്തിലാണ് നേട്ടം കൈവരിക്കാനായത്. പിതാവ് രമേശ് മൂവാറ്റുപുഴ പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മാസ്റ്ററാണ്. മാതാവ്​ സീന മട്ടാഞ്ചേരി കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള ഗവ. ആശുപത്രിയിലെ ഹെഡ് നഴ്സാണ്. സഹോദരൻ സംവേദ് തൃശൂർ ഗവ. എൻജിനീയറിങ്​കോളജിലെ ബി.ടെക് അവസാനവർഷ വിദ്യാർഥിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story