Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:42 AM IST Updated On
date_range 31 May 2022 5:42 AM ISTമികച്ച വിജയവുമായി സിദ്ധാർഥ്
text_fieldsbookmark_border
കൊച്ചി: സിവിൽ സർവിസ് 189ാം റാങ്ക് നേടിയ പി.കെ. സിദ്ധാർഥ് രാംകുമാർ കൊച്ചി ദിവാൻസ് റോഡ് ദിവാൻസ് എൻക്ലേവ് കടത്തനാട് വീട്ടിൽ രാംകുമാർ -രതി ദമ്പതികളുടെ മകനാണ്. എറണാകുളം വടുതല ചിന്മയ വിദ്യാലയയിലായിരുന്നു സ്കൂൾ പഠനം. ഡൽഹിയിലെ അക്കാദമിയിൽ പരിശീലനം നടത്തിയാണ് സിവിൽ സർവിസ് പരീക്ഷക്ക് തയാറെടുത്തത്. മികച്ച നിലയിൽ രാജ്യസേവനമാണ് തന്‍റെ ലക്ഷ്യമെന്ന് സിദ്ധാർഥ് 'മാധ്യമ'ത്തോട് പ്രതികരിച്ചു. പിതാവ് രാംകുമാർ ചിന്മയ കോളജ് പ്രിൻസിപ്പലാണ്. സഹോദരൻ ആദർശ് കുമാർ ഹൈകോടതി അഭിഭാഷകനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story