Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്ലീനിങ് സ്റ്റാഫ്‌...

ക്ലീനിങ് സ്റ്റാഫ്‌ ഒഴിവ്

text_fields
bookmark_border
പറവൂർ: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫുൾടൈം മീനിയൽ സ്റ്റാഫ്‌ (ക്ലീനിങ് സ്റ്റാഫ്‌ ) ഒഴിവുണ്ട്. താൽപര്യമുള്ളവർ ബയോഡേറ്റ സഹിതം ബുധനാഴ്ച വൈകീട്ട് മൂന്നിന് സ്കൂളിൽ ഹാജരാകണം. താൽക്കാലിക ഒഴിവുകൾ പറവൂർ: തത്തപ്പിള്ളി ഗവ. ഹൈസ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഫുൾടൈം മീനിയൽ സ്റ്റാഫിനെയും എച്ച്.എസ്.ടി സംസ്കൃതം വിഭാഗത്തിൽ താൽക്കാലിക ഒഴിവുകളുണ്ട്. താൽപര്യമുള്ളവർ ബയോഡേറ്റ സഹിതം വ്യാഴാഴ്ച രാവിലെ 11ന് സ്കൂളിൽ ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story