Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:41 AM IST Updated On
date_range 31 May 2022 5:41 AM IST"സ്ത്രീ സൗഹൃദ കുടുംബം" ചർച്ച സംഗമം നടത്തി
text_fieldsbookmark_border
കൊച്ചി: അന്താരാഷ്ട്ര കുടുംബ ദിനത്തോടനുബന്ധിച്ചു ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ല കമ്മിറ്റി "സ്ത്രീ സൗഹൃദ കുടുംബം വിഷയത്തിൽ ചർച്ച സംഗമം സംഘടിപ്പിച്ചു. പറവൂർ മുനിസിപ്പൽ ചെയർപേഴ്സൻ പ്രഭാവതി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ജസീല അധ്യക്ഷത വഹിച്ചു. ഡോ:സുജാത, സാവിത്രി രാജൻ, മണി, ദീപ ,സബിത കെടാമംഗലം, വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഖദീജ റഹ്‌മാൻ വിഷയവിതരണം നടത്തി. ജില്ല സമിതി അംഗം അൻസ സബിനി സ്വാഗതം പറഞ്ഞു.ലൈല ഖിറാഅത്ത് നടത്തി. സംസ്ഥാന സമിതിഅംഗം ആമിന സമാപനം നിർവഹിച്ചു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
