Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാർഷികവും...

വാർഷികവും കുടുംബസംഗമവും

text_fields
bookmark_border
വാർഷികവും കുടുംബസംഗമവും
cancel
കൂത്താട്ടുകുളം: എൻ.എൽ.സി ചുമട്ടുതൊഴിലാളി സംഘടനയുടെ 46ാം എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്‍റും ഫോറസ്റ്റ്​ ഡെവലപ്മെന്‍റ്​ കോർപറേഷൻ ചെയർപേഴ്സനുമായ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. എൻ.എൽ.സി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എം.എം. അശോകൻ അധ്യക്ഷത വഹിച്ചു. കെ. ചന്ദ്രശേഖരൻ ആമുഖപ്രസംഗം നടത്തി. എൻ.സി.പി ജില്ല സെക്രട്ടറി രാജു തെക്കൻ, എൻ.എൽ.സി ജില്ല പ്രസിഡന്‍റ്​ ഷീരോൺ, ജില്ല സെക്രട്ടറി അഡ്വ. റോയി ജോൺ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story