Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:45 AM IST Updated On
date_range 30 May 2022 5:45 AM ISTനേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും തൃക്കാക്കര വിടണം
text_fieldsbookmark_border
വോട്ടര്‍ അല്ലെങ്കിലും എം.പിക്ക് തുടരാം കൊച്ചി: പരസ്യ പ്രചാരണം പൂര്‍ത്തിയായതിനാല്‍ മണ്ഡലത്തിനു പുറത്തുനിന്നും പ്രചാരണത്തിനായി എത്തിയ രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും മണ്ഡലം വിടണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ നിർദേശിച്ചു. വോട്ടര്‍ അല്ലെങ്കിലും മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എം.പിക്ക് ഇവിടെ തുടരുന്നതിന് തടസ്സമില്ല. എന്നാല്‍, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പാടില്ല. ഇക്കാര്യത്തില്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫിസറും പൊലീസും നടപടി സ്വീകരിക്കണമെന്നും കമീഷന്‍ നിർദേശിച്ചു. add lead
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story