Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:39 AM IST Updated On
date_range 30 May 2022 5:39 AM ISTഎസ്.ഐ ഹാറൂൺ വിരമിക്കുന്നു
text_fieldsbookmark_border
നെടുമ്പാശ്ശേരി: 18 വർഷം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ലെയ്സൺ ഓഫിസറായി പ്രവർത്തിച്ച . 1988ൽ പൊലീസ് സർവിസിൽ പ്രവേശിച്ച പെരുമ്പാവൂർ സ്വദേശിയായ ഇദ്ദേഹം 18 മാസം ഡെപ്യൂട്ടേഷനിൽ എമിഗ്രേഷനിലും പ്രവർത്തിച്ചു. അഞ്ചുതവണ സൗദി അറേബ്യയിൽ ഹജ്ജ് വളന്‍റിയറായും സേവനമനുഷ്ഠിച്ചു. പൊലീസിലെയും വിമാനത്താവളത്തിലെ വിവിധ ഏജൻസികളുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ea yas4 haroon എസ്.ഐ ഹാറൂൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
