Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാര്‍ഷികവും കുടുംബ...

വാര്‍ഷികവും കുടുംബ സംഗമവും

text_fields
bookmark_border
മൂവാറ്റുപുഴ: പെരിങ്ങഴ വിശ്വകര്‍മ സര്‍വിസ് സൊസൈറ്റി ശാഖാ നടന്നു. ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനന്‍ ഉദ്ഘാടനം ചെയ്തു. വി.എസ്.എസ് സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂനിയന്‍ ട്രഷറര്‍ കെ.കെ. രവീന്ദ്രന്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. വൈസ് പ്രസിഡന്റ് എസ്.ആര്‍. അജയ്കുമാര്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. താലൂക്ക് സെക്രട്ടറി കെ.എന്‍. വാസു, പ്രസിഡന്റ് എസ്.ആര്‍. അരുണ്‍കുമാര്‍, നഗരസഭാംഗം ജോളി മണ്ണൂര്‍, വി.എസ്.എസ് സംസ്ഥാന വാര്‍ഡംഗം സി.എ രവി, ശാഖ ജോയന്റ് സെക്രട്ടറി രവി എന്‍ കൊമ്പനാല്‍, ശാഖ ട്രഷറര്‍ ടി.കെ. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം EM Mvpa VSS പെരിങ്ങഴ വിശ്വകര്‍മ സർവിസ് സൊസൈറ്റി ശാഖാ ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു EM Mvpa 2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story