Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:34 AM IST Updated On
date_range 30 May 2022 5:34 AM ISTയാത്രയയപ്പ് നല്‍കി
text_fieldsbookmark_border
പെരുമ്പാവൂര്‍: സര്‍വിസില്‍ നിന്നും വിരമിക്കുന്ന വെങ്ങോല സര്‍വിസ് സഹകരണ ബാങ്ക് സെക്രട്ടറി സിന്ധു കുമാറിന് ബാങ്ക് ഭരണസമിതി . കുന്നത്തുനാട് സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാന്‍ ആര്‍.എം. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് അധ്യക്ഷത വഹിച്ചു. വാഴക്കുളം റൂറല്‍ സഹകരണ സംഘം പ്രസിഡന്റ് വി.എം. ഹംസ, കെ.പി. കൃഷ്ണന്‍ നായര്‍, അഡ്വ. കെ.വി. മാത്തപ്പന്‍, കെ.എന്‍. രാമകൃഷ്ണന്‍, എം.പി. സുരേഷ്, കെ.ഇ. കുഞ്ഞുമുഹമ്മദ്, കെ.എം. അബ്ദുല്‍ ജലാല്‍, രാജിമോള്‍ രാജന്‍, രവി. എസ്. നായര്‍, എസ്. സതീഷ്, സി.വി. പൗലോസ്, കെ.വി. ബിനോയി എന്നിവര്‍ സംസാരിച്ചു. ഭരണസമിതിയംഗം ഒ.എം. സാജു സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സിമി കുര്യന്‍ നന്ദിയും പറഞ്ഞു. em pbvr 3 R.M. Ramachandran സര്‍വിസില്‍നിന്നും വിരമിക്കുന്ന വെങ്ങോല സര്‍വിസ് സഹകരണ ബാങ്ക് സെക്രട്ടറി സിന്ധു കുമാറിന് ബാങ്ക് ഭരണസമിതി നല്‍കിയ യാത്രയയപ്പ് കുന്നത്തുനാട് സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാന്‍ ആര്‍.എം. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
