Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലൈഫ് സ്‌കില്‍...

ലൈഫ് സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം

text_fields
bookmark_border
ലൈഫ് സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം
cancel
പെരുമ്പാവൂര്‍: കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് പാറപ്പുറം മുസ്​ലിം യൂത്ത്‌വിങ് സംഘടിപ്പിച്ച ജമാഅത്ത് പ്രസിഡന്റ് കെ.എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. യൂത്ത്‌വിങ് പ്രസിഡന്റ് കെ.എ. നിയാസ് അധ്യക്ഷത വഹിച്ചു. ഷിഫ വി. അന്‍വര്‍ ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി എം.എം. നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. മഹല്ല് ഇമാം അബ്ദുല്‍ റഷീദ് ബാഖവി ആമുഖ പ്രസംഗം നടത്തി. യൂത്ത്‌വിങ് വൈസ് പ്രസിഡന്റ് ഷഹീര്‍, ജോയന്റ് സെക്രട്ടറിമാരായ അനസ് സിജാദ്, ഷെമീര്‍, ഗസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഹബീബ ടി.കെ. ഹുസൈന്‍ കൗണ്‍സലിങ് ക്ലാസ് നടത്തി. ഷഹന നഈമ നന്ദി പറഞ്ഞു. em pbvr 2 K.M.A. Latheef പാറപ്പുറം മുസ്​ലിം യൂത്ത്‌വിങ് സംഘടിപ്പിച്ച ജമാഅത്ത് പ്രസിഡന്റ് കെ.എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story