Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:50 AM IST Updated On
date_range 29 May 2022 5:50 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
കളമശ്ശേരി: ഗവ. വൊക്കേഷ്ണൽ ഹയർ സെക്കൻഡറി സ്കൂളിൽ . എച്ച്.എസ്.ടി. മലയാളം, എച്ച്.എസ്.ടി. കണക്ക്, യു.പി.എസ്.ടി., എൽ.പി.എസ്.ടി എന്നീ ഓരോ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 30-ാം തീയതി തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ സ്കൂൾ ഓഫിസിൽ എത്തിച്ചേരണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story