Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാല്യങ്കര എൻജിനീയറിങ്​...

മാല്യങ്കര എൻജിനീയറിങ്​ കോളജ് 'യന്ത്ര' സംഘടിപ്പിച്ചു

text_fields
bookmark_border
മാല്യങ്കര എൻജിനീയറിങ്​ കോളജ് യന്ത്ര സംഘടിപ്പിച്ചു
cancel
പറവൂർ: മാല്യങ്കര എസ്.എന്‍.എം എൻജിനീയറിങ്​ കോളജ് മെക്കാനിക്കല്‍ എൻജിനീയറിങ്​ അസോസിയേഷന്‍ 'യന്ത്ര' സംഘടിപ്പിച്ചു. കൊടുങ്ങല്ലൂര്‍ താലൂക്ക് ഇന്‍ഡസ്ട്രീസ് ഓഫിസര്‍ റോയ് സൈമണ്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ പി.എന്‍. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ ഡോ. കെ.ആര്‍. സന്ജുന, മെക്കാനിക്കല്‍ വകുപ്പ് തലവന്‍ എന്‍.വി. ചിത്ര, അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ കെ.കെ. ചന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു. വ്യവസായ പ്രമുഖരായ റോബിന്‍ തോമസ്‌, കെ.എസ്. സക്കറിയ, സേവിയര്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. മെക്കാനിക്കല്‍ എൻജിനീയറിങ്​ വിദ്യാർഥി ആര്‍. മഹേശ്വര്‍ സ്വാഗതവും എം.കെ. ആദര്‍ശ് നന്ദിയും പറഞ്ഞു. പടം EA PVR maliankara 4 മാല്യങ്കര എസ്.എന്‍.എം എൻജിനീയറിങ്​ കോളജ് മെക്കാനിക്കല്‍ എൻജിനീയറിങ്​ അസോസിയേഷന്‍ സംഘടിപ്പിച്ച 'യന്ത്ര' റോയ് സൈമണ്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story