Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രഗതി സമാപിച്ചു

പ്രഗതി സമാപിച്ചു

text_fields
bookmark_border
കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഭരണവിഭാഗം ജീവനക്കാര്‍ക്കുവേണ്ടി സര്‍വകലാശാലയുടെ ഇന്‍റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ (ഐ.ക്യു.എ.സി.) സംഘടിപ്പിച്ച പഞ്ചദിന പരിശീലന ശിൽപശാല 'പ്രഗതി' സമാപിച്ചു. സമാപനസമ്മേളനത്തില്‍ ജോയന്‍റ്​ രജിസ്ട്രാര്‍ സുഖേഷ് കെ. ദിവാകര്‍ അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. എം.ബി. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. അസി. രജിസ്ട്രാര്‍മാരായ ഷീന എം.ആര്‍, റേച്ചല്‍ പി.ഡി, സെക്​ഷന്‍ ഓഫിസര്‍ എച്ച്. മുഹമ്മദ് ഹാരിസ് എന്നിവര്‍ സംസാരിച്ചു. 24ന് തുടങ്ങിയ പരിശീലന ശിൽപശാലയില്‍ ആശ ഉണ്ണിത്താന്‍, സാമൂഹിക പ്രവര്‍ത്തകവിഭാഗം മേധാവി ഡോ. ജോസ് ആന്‍റണി, സെക്​ഷന്‍ ഓഫിസര്‍മാരായ ടി.എസ്. പ്രസാദ്, പി.ബി. സാംകുമാര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എം.എസ്. നിഷ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story