Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:45 AM IST Updated On
date_range 29 May 2022 5:45 AM ISTഅഞ്ചാം വാർഷികം: മെട്രോ സ്റ്റേഷനുകളിൽ പരിപാടികൾ അവതരിപ്പിക്കാം
text_fieldsbookmark_border
കൊച്ചി: കൊച്ചി മെട്രോ സർവിസ് തുടങ്ങിയതിൻെറ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ജൂൺ ഒന്ന് മുതൽ 20 വരെ എല്ലാ സ്റ്റേഷനിലും സൗജന്യമായി പരിപാടികൾ അവതരിപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രഷനും ഫോൺ: 9188957947.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story