Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭർത്താവിന്​ പിന്നാലെ...

ഭർത്താവിന്​ പിന്നാലെ ഭാര്യയും നിര്യാതയായി

text_fields
bookmark_border
ഭർത്താവിന്​ പിന്നാലെ ഭാര്യയും നിര്യാതയായി
cancel
APD- PK. Anandhavally 71 - cgr ചെങ്ങന്നൂർ: ഭർത്താവിന്‍റെ വേർപാടിന്‍റെ 44ാം നാൾ ഭാര്യയും നിര്യാതയായി. ബുധനൂർ എണ്ണക്കാട് ഗവ. യു.പി സ്കൂൾ മുൻ അധ്യാപിക മാന്നാർ കുട്ടമ്പേരൂർ കൊച്ചുവീട്ടിൽ കിഴക്കേതിൽ വീട്ടിൽ പി.കെ. ആനന്ദവല്ലിയാണ്​ (71) വെള്ളിയാഴ്ച വൈകീട്ട് നിര്യാതയായത്. ഭർത്താവ് റിട്ട. സുബേദാർ മേജർ കെ.വി. മാധവൻ ഏപ്രിൽ 14നാണ് നിര്യാതനായത്. ആനന്ദവല്ലി മാവേലിക്കര ഓലകെട്ടി പോക്കാട്ട്​ കുടുംബാംഗമാണ്. മക്കൾ: കെ.എം. പ്രബോധ് (ഇ.സി.ഐ.ടി സ്റ്റോർ ജങ്​ഷൻ, മാന്നാർ), കെ.എം. പ്രദീപ് (ദുബൈ). മരുമക്കൾ: പൂജാ പ്രബോധ് (ജില്ല ട്രഷറി, കോഴിക്കോട്). രമ്യ പ്രദീപ് (വെഞ്ചുറ പ്രണാസ്, ചെന്നൈ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story