Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്കും വാനും...

ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
cancel
ചാരുംമൂട്: ബൈക്കും വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചാരുംമൂട് പാലൂത്തറ നൂർജഹാൻ മൻസിലിൽ ഹബീബ് റാവുത്തറുടെ മകൻ എച്ച്. അനസാണ്​ (28) മരിച്ചത്. കരുനാഗപ്പള്ളി വവ്വാക്കാവിലെ കാർ ഷോറൂമിലെ മാർക്കറ്റിങ് എക്‌സിക്യൂട്ടിവാണ്​. ജോലി കഴിഞ്ഞ്​ വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് ബൈക്കിൽ വരുമ്പോൾ ആനയടി പാലത്തിനു സമീപം വാനുമായി കൂട്ടിയിടിക്കുകയായിരുന്നു അപകടം. മാതാവ്​: നൂർജഹാൻ. സഹോദരൻ: അംജിത് ഖാൻ. Photo അനസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story