Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാജ വിഡിയോ പ്രചാരണം:...

വ്യാജ വിഡിയോ പ്രചാരണം: ജീവനക്കാരനെ പിരിച്ചുവിട്ടു

text_fields
bookmark_border
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത താൽക്കാലിക ജീവനക്കാരനെ ജോലിയിൽനിന്ന്​ പിരിച്ചുവിട്ടതായി എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു. ആർ.ടി ആക്ട്, ഐ.ടി ആക്ട് സെക്ഷൻ 67 (എ) പ്രകാരം ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്ന്​ അറിയിപ്പ് ലഭിച്ചതുപ്രകാരമാണ് നടപടിയെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story