Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ-റെയിലിനെതിരെ...

കെ-റെയിലിനെതിരെ പൗരസംഗമം

text_fields
bookmark_border
കെ-റെയിലിനെതിരെ പൗരസംഗമം
cancel
പറവൂർ: വെൽഫെയർ പാർട്ടി 'കെ-റെയിൽ കേരളത്തിനു വേണ്ട' മുദ്രവാക്യം ഉയർത്തി പൗരസംഗമം സംഘടിപ്പിച്ചു. ജില്ല പ്രസിഡന്‍റ്​ ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്. സദഖത്ത് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്‍റ്​ എം.യു. ഹാഷിം അധ്യക്ഷത വഹിച്ചു. പ്രമുഖ ആക്ടിവിസ്റ്റ് സി.ആർ. നീലകണ്ഠൻ, കോട്ടുവള്ളി പഞ്ചായത്ത് മെംബർ സുമയ്യ ടീച്ചർ, നാഷനൽ ഹൈവേ കുടിയിറക്ക് സമര സമിതി ചെയർമാൻ ഹാഷിം ചേന്ദാമ്പിള്ളി എന്നിവർ സംസാരിച്ചു. കീഴ്മാട് പഞ്ചായത്തിൽ നടന്ന കെ-റെയിൽ സമരത്തിൽ പങ്കെടുത്ത് ഇരകളോടൊപ്പം അറസ്റ്റ് വരിച്ച കരീം കല്ലുങ്കൽ, ഫാത്തിമ അബ്ബാസ് എന്നിവരെ ആദരിച്ചു. പി.എം. നാസറുദ്ദീൻ സ്വാഗതവും വൈസ് പ്രസിഡന്‍റ്​ രാജൻ മുട്ടിനകം നന്ദിയും പറഞ്ഞു. പടം EA PVR k-rail 6 വെൽഫെയർ പാർട്ടി പറവൂരിൽ നടത്തിയ പൗരസംഗമം ജില്ല പ്രസിഡന്‍റ്​ ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story