Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:48 AM IST Updated On
date_range 28 May 2022 5:48 AM IST'കിസാൻ പദ്ധതി പുതുക്കാനുള്ള സമയം നീട്ടിനൽകണം'
text_fieldsbookmark_border
മൂവാറ്റുപുഴ: പ്രതിവർഷം 6000 രൂപ കർഷകർക്ക് നൽകുന്ന കേന്ദ്ര സർക്കാറിൻെറ പി.എം കിസാൻ പദ്ധതി പുതുക്കാനുള്ള സമയം നീട്ടണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു. അക്ഷയ കേന്ദങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് 31 വരെ നീട്ടിയെങ്കിലും സൈറ്റ് ഓപൺ ആയി പേരുകൾ പുതുക്കാൻ പറ്റുന്നത് രാവിലെ ഒമ്പതു മുതൽ 10 വരെ മാത്രമാണ്. ഒരു ക്വാർട്ടറിലെ 2000 രൂപ കർഷകർക്ക് ലഭ്യമാകാനുള്ളത് എത്രയും വേഗം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story