Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുസ്തക പ്രകാശനം

പുസ്തക പ്രകാശനം

text_fields
bookmark_border
പുസ്തക പ്രകാശനം
cancel
കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വിവർത്തന പഠന കേന്ദ്രത്തി‍ൻെറ നേതൃത്വത്തിൽ ഗവേഷക വിദ്യാർഥിനിയായ എൽജി സൂസൻ എൽദോയുടെ 'ദി വില്ലേജ് ഡാംസൽ' പുസ്തകത്തി‍ൻെറ പ്രകാശനം നടത്തി. ലളിതാംബിക അന്തർജനം എഴുതിയ ഗ്രാമബാലിക പുസ്തകത്തി‍ൻെറ ഇംഗ്ലീഷ് വിവർത്തനമാണ് ദി വില്ലേജ് ഡാംസൽ, കോഓഡിനേറ്റർ ഡോ. കെ.ആർ. സജിത അധ്യക്ഷത വഹിച്ചു. എ. എ. സഹദ്, ഡോ. പ്രതീഷ് പീറ്റർ, അസി. പ്രഫ പി.വെ. ആരിഫ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം-- കാലടി സംസ്കൃത സർവകലാശാല വിവർത്തന പഠന കേന്ദ്രത്തി‍ൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡോ. കെ.ആർ. സജിത ഡോ. പ്രതീഷ് പീറ്ററിന് നൽകി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story