Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:46 AM IST Updated On
date_range 28 May 2022 5:46 AM ISTഗ്യാൻവാപി മസ്ജിദ്: പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
text_fieldsbookmark_border
കരുമാല്ലൂർ: 'ഗ്യാൻവാപി മസ്ജിദ്: അധികാരികൾ തെറ്റ് തിരുത്തുക' മുദ്രാവാക്യം ഉയര്‍ത്തി മാഞ്ഞാലി മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം നടന്ന സംഗമം ഖതീബ് ഹസൻ മൗലവി ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിം, എൻ.ഐ. നാസർ, ടി.എച്ച്. അബ്ദുൽ സത്താർ എന്നിവർ നേതൃത്വം നൽകി. പടം EA PVR ganvapi 1 മാഞ്ഞാലി മഹല്ല് കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ ഖതീബ് ഹസൻ മൗലവി സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
