Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:45 AM IST Updated On
date_range 28 May 2022 5:45 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
കുന്നുകര: എം.ഇ.എസ് എൻജിനീയറിങ് കോളജിൽ മാത്തമാറ്റിക്സ്, വിഭാഗത്തിൽ അധ്യാപക ഒഴിവുകളിലേക്കും മെക്കാനിക്കൽ,മെഷീനിസ്റ്റ്, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ വിഭാഗങ്ങളിൽ ടെക്നിക്കൽ സ്റ്റാഫിൻെറയും ഒഴിവുകളുണ്ട്. ഉദ്യോഗാർഥികൾ അഞ്ച് ദിവസങ്ങൾക്കുള്ളിൽ mescet.kunnukara@gmail.com എന്ന മെയിലിൽ ബയോഡാറ്റ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ ഡോ. പി. ആത്മറാം അറിയിച്ചു. ഫോൺ: 0484-2573211.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story