Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്റ്റുഡന്‍റ്​സ്...

സ്റ്റുഡന്‍റ്​സ് മാർക്കറ്റ് ആരംഭിച്ചു

text_fields
bookmark_border
സ്റ്റുഡന്‍റ്​സ് മാർക്കറ്റ് ആരംഭിച്ചു
cancel
കാലടി: കാലടി ഫാർമേഴ്സ് ബാങ്കി‍ൻെറ . പൊതുവിപണിയെക്കാൾ കുറഞ്ഞ നിരക്കിൽ കുട്ടികൾക്കാവശ്യമായ സാമഗ്രികൾ ഇവിടെ ലഭിക്കും. ഒരു കുടുംബത്തിലേക്ക് 10,000 രൂപ ബാങ്ക് പലിശരഹിത വായ്പ നൽകും. പത്ത് മാസം കൊണ്ട് തിരിച്ചടക്കണം. പ്രസിഡന്‍റ്​ കെ.എ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് മാനേജിങ്​ ഡയറക്ടർ സനീഷ് ശശി അധ്യക്ഷത വഹിച്ചു. ഭരണസമിതിയംഗങ്ങളായ എം.എൽ. ചുമ്മാർ, കെ.ജി. സുരേഷ്, പി.കെ. കുഞ്ഞപ്പൻ, ബേബി കാക്കശ്ശേരി, കെ.ഡി. ജോസഫ്, നാസർ കണേലി, കെ.സി. ജോയി എന്നിവർ പങ്കെടുത്തു. ചിത്രം-- കാലടി ഫാർമേഴ്സ് ബാങ്കി‍ൻെറ സ്റ്റുഡന്‍റ്​സ് മാർക്കറ്റ് ബാങ്ക് പ്രസിഡന്‍റ്​ കെ.എ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story