Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി പൗരസംഗമം

text_fields
bookmark_border
വെൽഫെയർ പാർട്ടി പൗരസംഗമം
cancel
കോതമംഗലം: കെ-റെയിലിനെതിരെ വെൽഫെയർ പാർട്ടി കോതമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൗരസംഗമം സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ സി.എ. യഹ്​യ അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ജയിംസ് കോറമ്പേൽ, ജില്ല വൈസ് പ്രസിഡന്‍റ്​​ ഷംസുദ്ദീൻ എടയാർ, ജില്ല സെക്രട്ടറി നസീർ അലിയാർ, ജില്ല കമ്മിറ്റി അംഗം ടി.എം. ഇല്യാസ്, നിയോജക മണ്ഡലം സെക്രട്ടറി റെജി വാരിക്കാട്ട്, വി.എം. സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു. EM KMGM 7 Krail വെൽഫെയർ പാർട്ടി കോതമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൗരസംഗമം സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story