Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:31 AM IST Updated On
date_range 28 May 2022 5:31 AM ISTചരമം- എം.ടി.ജോർജ്
text_fieldsbookmark_border
ജോർജ് ചെങ്ങറ: കാളിയാങ്കൽ വലിയവീട്ടിൽ മഠത്തിലെത്ത് (പത്തേക്കർ) എം.ടി. ജോർജ് (ബേബിച്ചൻ- 89) നിര്യാതനായി. ഭാര്യ: കുമ്പളാംപൊയ്ക മുളക്കലേത്ത് കുടുംബാംഗം ഏലിയാമ്മ ജോർജ്. മകൻ: ഡെന്നി, മരുമകൾ: നാൻസി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2 ന് ചെങ്ങറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story